ബ​യേ​ണി​നു ജ​യം; ഒ​ന്നാം സ്ഥാ​ന​ത്ത്
Monday, April 22, 2019 12:41 AM IST
മ്യൂ​ണി​ക്: ബു​ണ്ട​സ് ലിഗ ഫു​ട്‌​ബോ​ളി​ല്‍ ജ​യ​ത്തോ​ടെ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ബ​യേ​ണ്‍ വെ​ര്‍ഡ​ര്‍ ബ്രെ​ഹ്‌മ​നെ​തി​രേ 1-0ന്‍റെ ​നേ​രി​യ ജ​യം നേ​ടി. 30 ക​ളി​യി​ല്‍ ബ​യേ​ണി​ന് 70 പോ​യി​ന്‍റാ​ണ്. ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.