പാ​​ക്കി​​സ്ഥാ​​ൻ പ​​ണി ത​​ന്നു; ഇ​​ന്ത്യ​​ക്കു ലോ​​ക​​ക​​പ്പ് ന​​ഷ്ടം
പാ​​ക്കി​​സ്ഥാ​​ൻ പ​​ണി ത​​ന്നു; ഇ​​ന്ത്യ​​ക്കു ലോ​​ക​​ക​​പ്പ് ന​​ഷ്ടം
Monday, April 22, 2019 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: പാ​​ക്കി​​സ്ഥാ​​ൻ വ്യോ​​മാ​​തി​​ർ​​ത്തി അ​​ട​​ച്ച​​തി​​നാ​​ൽ വി​​മാ​​നം വൈ​​കിയതോടെ ഇ​​ന്ത്യ​​ൻ അ​​ന്പെ​​യ്ത്ത് സം​​ഘ​​ത്തി​​ന് ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. കൊ​​ളം​​ബി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കേ​​ണ്ട ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​നാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ എ​​ട്ടി​​ന്‍റെ പ​​ണി ന​​ല്കി​​യ​​ത്. ഇ​​ന്നു മു​​ത​​ൽ 28വ​​രെ​​യാ​​ണ് ലോ​​ക​​ക​​പ്പ് അ​​ന്പെ​​യ്ത്ത് ന​​ട​​ക്കു​​ന്ന​​ത്. 23 അം​​ഗ ഇ​​ന്ത്യ​​ൻ ടീ​​മാ​​യി​​രു​​ന്നു പു​​റ​​പ്പെ​​ടാ​​നൊ​​രു​​ങ്ങി​​യ​​ത്. ജൂ​​ണി​​ൽ ഹോ​​ള​​ണ്ടി​​ൽ ന​​ട​​ക്കു​​ന്ന ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​തോ​​ടെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് നി​​ർ​​ണാ​​യ​​ക​​മാ​​യി.


ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​ന്ത്യ ബ​​ലാ​​കോ​​ട്ടി​​ലെ തീ​​വ്ര​​വാ​​ദി ക്യാ​​ന്പു​​ക​​ളി​​ൽ ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ വ്യോ​​മാ​​തി​​ർ​​ത്തി അ​​ട​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.