സ​​ർ​​വീ​​സ​​സി​​നു സ​​ന്തോ​​ഷം
സ​​ർ​​വീ​​സ​​സി​​നു സ​​ന്തോ​​ഷം
Monday, April 22, 2019 12:41 AM IST
ലു​​ഥി​​യാ​​ന: 73-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്ബോ​​ൾ കി​​രീ​​ടം സ​​ർ​​വീ​​സ​​സി​​ന്. ഫൈ​​ന​​ലി​​ൽ പ​​ഞ്ചാ​​ബി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് സ​​ർ​​വീ​​സ​​സ് കി​​രീ​​ടം ചൂ​​ടി​​യ​​ത്. ഗോ​​ൾ ര​​ഹി​​ത​​മാ​​യ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം 61-ാം മി​​നി​​റ്റി​​ൽ ബി​​കാ​​സ് ഥാ​​പ്പ​​യാ​​ണ് സ​​ർ​​വീ​​സ​​സി​​ന്‍റെ ജ​​യം​​കു​​റി​​ച്ച് വ​​ല കു​​ലു​​ക്കി​​യ​​ത്.

ആ​​റാം ത​​വ​​ണ​​യാ​​ണ് സ​​ർ​​വീ​​സ​​സ് കി​​രീ​​ടം ചൂ​​ടു​​ന്ന​​ത്. 2014-15ൽ ​​സ​​ർ​​വീ​​സ​​സ് നാ​​ലാം കി​​രീ​​ടം നേ​​ടി​​യ​​തും പ​​ഞ്ചാ​​ബി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു. അ​​ന്ന് പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പ​​ട്ടാ​​ള സം​​ഘ​​ത്തി​​ന്‍റെ കി​​രീ​​ട നേ​​ട്ടം. 2007-08ൽ ​​സ​​ർ​​വീ​​സ​​സി​​നെ കീ​​ഴ​​ട​​ക്കി പ​​ഞ്ചാ​​ബ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. സെ​​മി​​യി​​ൽ ക​​ർ​​ണാ​​ട​​ക​​യെ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ 4-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സ​​ർ​​വീ​​സ​​സ് ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.