ഡൽഹിയിൽ അ​​യ്യ​​റാ​​ണു താ​​രം...
ഡൽഹിയിൽ അ​​യ്യ​​റാ​​ണു താ​​രം...
Monday, April 22, 2019 12:41 AM IST
ക്യാ​​പ്റ്റ​​ന്‍റെ ക​​ളി കെ​​ട്ട​​ഴി​​ച്ച ശ്രേ​​യ​​സ് അ​​യ്യ​​ർ മു​​ന്നി​​ൽ​​നി​​ന്ന് ന​​യി​​ച്ച​​പ്പോ​​ൾ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​ന് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ആ​​റാം ജ​​യം. കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബി​​നെ ര​​ണ്ട് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ അ​​ഞ്ച് വി​​ക്ക​​റ്റി​​നാ​​ണ് ഡ​​ൽ​​ഹി കീ​​ഴ​​ട​​ക്കി​​യ​​ത്. 49 പ​​ന്തി​​ൽ 58 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ശ്രേ​​യ​​സ് അ​​യ്യ​​റാ​​ണ് ക്യാ​​പ്പി​​റ്റ​​ൽ​​സി​​നു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ഡ​​ൽ​​ഹി​​ക്കാ​​യി ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ൻ 41 പ​​ന്തി​​ൽ 56 റ​​ണ്‍​സ് നേ​​ടി. കോ​​ളി​​ൻ ഇ​​ൻ​​ഗ്രം ഒ​​ന്പ​​ത് പ​​ന്തി​​ൽ 19 റ​​ണ്‍​സും സ്വ​​ന്ത​​മാ​​ക്കി. ക്രി​​സ് ഗെ​​യ്‌​ലി​​ന്‍റെ 37 പ​​ന്തി​​ൽ 69 റ​​ണ്‍​സ് ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ പ​​ഞ്ചാ​​ബ് 163 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു.


പ​​ഞ്ചാ​​ബും ഡ​​ൽ​​ഹി​​യും ആ​​ദ്യം ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ പ​​ഞ്ചാ​​ബി​​നാ​​യി​​രു​​ന്നു ജ​​യം. 14 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു അ​​വ​​ർ അ​​ന്ന് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​ന്ന് രാ​​ജ​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ഡ​​ൽ​​ഹി​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.