എം​ബാ​പ്പെ​ ട്രി​ക്കി​ല്‍ പി​എ​സ്ജി
എം​ബാ​പ്പെ​ ട്രി​ക്കി​ല്‍ പി​എ​സ്ജി
Monday, April 22, 2019 11:39 PM IST
പാ​രീ​സ്: മ​ത്സ​ര​ത്തി​നു മു​മ്പു​ത​ന്നെ കി​രീ​ടം ഉ​റ​പ്പി​ച്ച പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ ജ​യ​ത്തോ​ടെ കി​രീ​ട​നേ​ട്ടം ആ​ഘോ​ഷി​ച്ചു. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ളി​ല്‍ പി​എ​സ്ജി 3-1ന് ​മോ​ണ​ക്കോ​യെ തോ​ല്‍പ്പി​ച്ചു. കൈ​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ ഹാ​ട്രി​ക്കാ​ണ് പി​എ​സ്ജി​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. കാ​ലി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ജ​നു​വ​രി 23നു​ശേ​ഷം നെ​യ്മ​ര്‍ പി​എ​സ്ജി​യു​ടെ കു​പ്പാ​യ​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യി​ല്‍ത്ത​ന്നെ എം​ബാ​പ്പെ ഇ​ര​ട്ട ഗോ​ളു​മാ​യി മ​ത്സ​രം അ​നു​കൂ​ല​മാ​ക്കി. അ​വ​സാ​ന മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ഗോ​ളോ​വി​നാ​ണ് മോ​ണ​ക്കോ​യു​ടെ ഗോ​ള്‍ നേ​ടി​യ​ത്. 33 ക​ളി​യി​ല്‍ 84 പോ​യി​ന്‍റാ​ണ് പി​എ​സ്ജി​ക്ക്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ 65 പോ​യി​ന്‍റു​ള്ള ലി​ലെ​യാ​ണ് ര​ണ്ടാ​മ​ത്. പി​എ​സ്ജി​യു​ടെ എ​ട്ടാ​മ​ത്തെ ലീ​ഗ് കി​രീ​ട​മാ​ണ്. എം​ബാ​പ്പെ​യു​ടെ ഹാ​ട്രി​ക് ലീ​ഗ് വ​ണ്‍ കി​രീ​ട​മാ​ണ്. 206-17ല്‍ ​മോ​ണ​ക്കോ​യ്‌​ക്കൊ​പ്പ​വും അ​ടു​ത്ത സീ​സ​ണു​ക​ളി​ല്‍ പി​എ​സ്ജി​ക്കൊ​പ്പ​വും യു​വ​താ​രം ലീഗ് കിരീടം ചൂടി.


എംബാപ്പെ ഗോൾ നേട്ടം 30

ഹാ​ട്രി​ക്കോ​ടെ എം​ബാ​പ്പെ സീ​സ​ണി​ല്‍ ഗോ​ള്‍ തി​ക​ച്ചു. ലീ​ഗ് വ​ണ്‍ ച​രി​ത്ര​ത്തി​ല്‍ ഇ​ത്ര​യും ഗോ​ള്‍ നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​ണ് എം​ബാ​പ്പെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.