ബെ​​യ​​ർ​​സ്റ്റോ റി​​ക്കാ​​ർ​​ഡോ​​ടെ മ​​ട​​ങ്ങും
ബെ​​യ​​ർ​​സ്റ്റോ റി​​ക്കാ​​ർ​​ഡോ​​ടെ മ​​ട​​ങ്ങും
Monday, April 22, 2019 11:39 PM IST
സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ഇം​​ഗ്ലീ​ഷ് ബാ​​റ്റ്സ്മാ​​നാ​​യ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ ഐ​​പി​​എ​​ലിലെ ത​​ന്‍റെ ആ​​ദ്യ സീ​​സ​​ണ്‍ ഗം​​ഭീ​​ര​​മാ​​ക്കി. അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​നി ബെ​​യ​​ർ​​സ്റ്റോ​​യ്ക്കു സ്വ​​ന്തം. 445 റ​​ണ്‍​സ് ഈ ​​ഇം​ഗ്ലീ​ഷ് ബാ​​റ്റ്സ്മാ​​ൻ ഇ​​തു​​വ​​രെ സ്വ​​ന്ത​​മാ​​ക്കി. ലോ​​ക​​ക​​പ്പ് മു​​ന്നൊ​​രു​​ക്ക​​ത്തി​​നാ​​യി ഈ ​​ആ​​ഴ്ച അ​​വ​​സാ​​ന​​ത്തോ​​ടെ ബെ​​യ​​ർ​​സ്റ്റോ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങും.

2015ൽ ​​ഡ​​ൽ​​ഹി​​ക്കാ​​യി അ​​ര​​ങ്ങേ​​റി 439 റ​​ണ്‍​സ് നേ​​ടി​​യ ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് ബെ​​യ​​ർ​​സ്റ്റോ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഡു​​പ്ല​​സി (398 റ​​ണ്‍​സ്), ലെ​​ൻ​​ഡ​​ൽ സി​​മ്മ​​ണ്‍​സ് (394 റ​​ണ്‍​സ്) എ​​ന്നി​​വ​​രാ​​ണ് മൂ​​ന്നും നാ​​ലും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.


ബെ​​യ​​ർ​​സ്റ്റോ​​യ്ക്കൊ​​പ്പം ഡേ​​വി​​ഡ് വാ​​ർ​​ണ​​റും സ​​ണ്‍​റൈ​​സേ​​ഴ്സ് നി​​ര​​യി​​ൽ​​നി​​ന്ന് ഈ ​​ആ​​ഴ്ച അ​​വ​​സാ​​ന​​ത്തോ​​ടെ നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങും. റ​​ണ്‍​വേ​​ട്ട​​യി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള ഇ​​വ​​രു​​ടെ മ​​ട​​ക്കം ടീ​​മി​​നെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന് ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ സ​​മ്മ​​തി​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.