മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ
Tuesday, April 23, 2019 11:14 PM IST
ബാ​​ങ്കോ​​ക്ക്: ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ത​​വ​​ണ​​യും ഇ​​ന്ത്യ​​യു​​ടെ ശി​​വ് ഥാ​​പ്പ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു. 60 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചാ​​ണ് ഥാ​​പ്പ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ച​​ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ മു​​തി​​ർ​​ന്ന താ​​രം സ​​രി​​ത ദേ​​വി 60 കി​​ലോ​​ഗ്രാം പോ​​രാ​​ട്ട​​ത്തി​​ൽ സെ​​മി​​യി​​ൽ ക​​ട​​ന്നും മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു.


സോ​​ണി​​യ ചാ​​ഹ​​ൽ, അ​​മി​​ത്, നി​​ഖാ​​ത് സ​​റീ​​ൻ, സ​​തി​​ഷ് കു​​മാ​​ർ, ആ​​ശി​​ഷ് കു​​മാ​​ർ, മ​​നി​​ഷ മ​​നു തു​​ട​​ങ്ങി​​യ​​വ​​രും സെ​​മി​​യി​​ലെ​​ത്തി മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.