‘ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ലെ​​ത്തും’
Tuesday, April 23, 2019 11:14 PM IST
മും​​ബൈ: ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​മെ​​ന്ന് ശ്രീ​​ല​​ങ്ക​​ൻ മു​​ൻ പേ​​സ​​ർ ചാ​​മി​​ന്ദ വാ​​സ്. ക​​ഴി​​ഞ്ഞ ര​​ണ്ട്-​​മൂ​​ന്ന് വ​​ർ​​ഷ​​മാ​​യി ഇ​​ന്ത്യ ക്രി​​ക്ക​​റ്റി​​ൽ ആ​​ധി​​കാ​​രി​​ക​​മാ​​യാ​​ണ് മു​​ന്നേ​​റു​​ന്ന​​ത്. ഇ​​ന്ത്യ​​ക്ക് മി​​ക​​ച്ച ബാ​​ക്ക് അ​​പ്പ് ഫാ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രും സ്പി​​ന്ന​​ർ​​മാ​​രു​​മു​​ണ്ട്. ഇ​​ന്ത്യ​​ൻ ടീം ​​സ​​ന്തു​​ലി​​ത​​മാ​​ണ്- വാ​​സ് പ​​റ​​ഞ്ഞു.


ഇം​​ഗ്ല​​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​മെ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മു​​ൻ താ​​ര​​മാ​​യ ബ്ര​​യാ​​ൻ ലാ​​റ​​യും പ്ര​​വ​​ചി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.