‘വ​​ർ​​ണ​​വെ​​റി​​ക്ക് ഒ​​ന്പ​​ത് പോ​​യി​​ന്‍റ് കു​​റ​​യ്ക്ക​​ണം’
‘വ​​ർ​​ണ​​വെ​​റി​​ക്ക് ഒ​​ന്പ​​ത് പോ​​യി​​ന്‍റ് കു​​റ​​യ്ക്ക​​ണം’
Tuesday, April 23, 2019 11:14 PM IST
ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ൽ വ​​ർ​​ഗീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തു​​ന്ന​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി കൈ​​ക്കൊ​​ള്ള​​ണ​​മെ​​ന്ന് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഇം​​ഗ്ലീ​ഷ് ഫോ​​ർ​​വേ​​ഡ് റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ്. വ​​ർ​​ഗീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തു​​ന്ന ക്ല​​ബ്ബു​​ക​​ളു​​ടെ ഒ​​ന്പ​​ത് പോ​​യി​​ന്‍റ് കു​​റ​​യ്ക്ക​​ണം. ക്ല​​ബ്ബു​​ക​​ളു​​ടെ ആ​​രാ​​ധ​​ക​​ർ ന​​ട​​ത്തു​​ന്ന വ​​ർ​​ഗീ​​യാ​​ധി​​ക്ഷേ​​പ​​ത്തി​​ന് ടീ​​മി​​നെ അ​​ട​​ച്ചി​​ട്ട ഗാ​​ല​​റി​​യി​​ൽ മൂ​​ന്ന് മ​​ത്സ​​രം ക​​ളി​​പ്പി​​ക്കു​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും ജ​​മൈ​​ക്ക​​ൻ വം​​ശ​​ജ​​നാ​​യ സ്റ്റെ​​ർ​​ലിം​​ഗ് വ്യ​​ക്ത​​മാ​​ക്കി.


ടീ​​മി​​ന്‍റെ കി​​രീ​​ട സാ​​ധ്യ​​ത​​യ്ക്കും ത​​രം​​താ​​ഴ്ത്ത​​ലി​​നും ത​​ങ്ങ​​ളു​​ടെ ന​​ട​​പ​​ടി​​ക​​ൾ കാ​​ര​​ണ​​മാ​​കു​​മെ​​ന്ന് മ​​ന​​സി​​ലാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ വ​​ർ​​ഗീ​​യാ​​ധി​​ക്ഷേ​​പം തു​​ട​​ച്ചു​​നീ​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. പാ​​ർ​​ക്കി​​ൽ ക​​ളി​​ക്കു​​ന്ന ഫു​​ട്ബോ​​ൾ മു​​ത​​ൽ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് വ​​രെ​​യു​​ള്ള വേ​​ദി​​ക​​ളി​​ൽ ദൈ​​നം​​ദി​​നം വ​​ർ​​ഗീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ക്കാ​​റു​​ണ്ട്. ക​​റു​​ത്ത​​വ​​രും ഏ​​ഷ്യ​​ൻ വം​​ശ​​ജ​​രു​​മാ​​ണ് ഈ ​​ക്രൂ​​ര​​ത​​യ്ക്ക് ഏ​​റ്റ​​വു​​മ​​ധി​​കം പാ​​ത്ര​​മാ​​കാ​​റു​​ള്ള​​തെ​​ന്നും സ്റ്റെ​​ർ​​ലിം​​ഗ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.