ചെ​​ന്നൈ​​യു​​ടെ വി​​ജ​​യ​​ര​​ഹ​​സ്യം!
ചെ​​ന്നൈ​​യു​​ടെ വി​​ജ​​യ​​ര​​ഹ​​സ്യം!
Thursday, April 25, 2019 1:31 AM IST
ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ച​​രി​​ത്ര​​ത്തി​​ൽ കൂ​​ടു​​ത​​ൽ ത​​വ​​ണ കി​​രീ​​ടം നേ​​ടി​​യ ടീ​​മു​​ക​​ളി​​ലൊ​​ന്നാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്. 12-ാം സീ​​സ​​ണി​​ലും ത​​ങ്ങ​​ൾ സൂ​​പ്പ​​ർ ടീ​​മാ​​ണെ​​ന്ന് തെ​​ളി​​യി​​ച്ച് ചെ​​ന്നൈ പ്ലേ ​​ഓ​​ഫി​​ലേ​​ക്ക് അ​​ടു​​ക്കു​​ന്നു.

ചെ​​ന്നൈ​​യു​​ടെ വി​​ജ​​യ​​ത്തി​​ന്‍റെ ര​​ഹ​​സ്യ​​മെ​​ന്തെ​​ന്ന് ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി​​യോ​​ട് ചോ​​ദി​​ച്ച​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ര​​സ​​ക​​ര​​മാ​​യ പ്ര​​തി​​ക​​ര​​ണം ഇ​​ങ്ങ​​നെ- ആ ​​ര​​ഹ​​സ്യം പ​​റ​​ഞ്ഞു​​ത​​ന്നാ​​ൽ​​പി​​ന്നെ ഐ​​പി​​എ​​ൽ ലേ​​ല​​ത്തി​​ൽ എ​​ന്നെ അ​​വ​​ർ (സി​​എ​​സ്കെ) വാ​​ങ്ങു​​മോ. അ​​തൊ​​രു ട്രേ​​ഡ് സീ​​ക്ര​​ട്ട് ആ​​ണ്. വി​​ര​​മി​​ച്ചു​​ക​​ഴി​​ഞ്ഞ് എ​​ല്ലാം പ​​റ​​ഞ്ഞു ത​​രാം. ]


ലോ​​ക​​ക​​പ്പി​​നാ​​ണ് ഒ​​ന്നാം സ്ഥാ​​നം ന​​ല്കു​​ന്ന​​തെ​​ന്നും പു​​റം​​വേ​​ദ​​ന​​യും പ​​രി​​ക്കും പ്ര​​ശ്നം സൃ​​ഷ്ടി​​ച്ചാ​​ൽ വി​​ശ്ര​​മം എ​​ടു​​ക്കു​​മെ​​ന്നും ധോ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.