ബാ​ഴ്‌​സ​ലോ​ണ കി​രീ​ട​ത്തി​ലേ​ക്ക്
ബാ​ഴ്‌​സ​ലോ​ണ കി​രീ​ട​ത്തി​ലേ​ക്ക്
Thursday, April 25, 2019 1:31 AM IST
അ​ലാ​വ്‌​സ്: ബാ​ഴ്‌​സ​ലോ​ണ കി​രീ​ട​ത്തോ​ട് അ​ടു​ക്കു​ന്നു. സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ അ​ലാ​വ്‌​സി​നെ​തി​രേ നേ​ടി​യ 2-0ന്‍റെ ​ജ​യ​ത്തോ​ടെ ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം പ​ന്ത്ര​ണ്ടാ​ക്കി. അ​ടു​ത്ത​യാ​ഴ്ച ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ലി​വ​ര്‍പൂ​ളി​നെ​തി​രേ​യു​ള്ള മ​ത്സ​രം ല​ക്ഷ്യ​മി​ട്ട പ​രി​ശീ​ല​ക​ന്‍ ഏ​ണ​സ്റ്റോ വാ​ല്‍വെ​ദെ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ടീ​മി​നെ ഇ​റ​ക്കി​യ​ത്. ല​യ​ണ​ല്‍ മെ​സി, ജോ​ര്‍ഡി ആ​ല്‍ബ, ആ​ര്‍ത​ര്‍ എ​ന്നി​വ​രെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.