സാ​​മ​​ന്ത​​യെ അ​​ട്ടി​​മ​​റി​​ച്ച് അ​​ങ്കി​​ത
Thursday, April 25, 2019 1:31 AM IST
അ​​ന്നിം​​ഗ് (ചൈ​​ന): കു​​ൻ​​മിം​​ഗ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ ടോ​​പ് സീ​​ഡാ​​യ അ​​ങ്കി​​ത റെ​​യ്ന​​യ​​്ക്ക് അ​​ട്ടി​​മ​​റി ജ​​യം. യു​​എ​​സ് ഓ​​പ്പ​​ണ്‍ മു​​ൻ ചാ​​ന്പ്യ​​നും ലോ​​ക ഒ​​ന്നാം ന​​ന്പ​​റു​​മാ​​യി​​രു​​ന്ന സാ​​മ​​ന്ത സ്ട്രോ​​സ​​റെ അ​​ങ്കി​​ത അ​​ട്ടി​​മ​​റി​​ച്ചു. ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് വെ​​ങ്ക​​ല ജേ​​താ​​വാ​​യ ഇ​​ന്ത്യ​​ൻ താ​​രം 7-5, 2-6, 7-5നാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​ര​​ത്തെ അ​​ട്ടി​​മ​​റി​​ച്ച് ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.