സി​ന്ധു​വും സൈ​ന​യും മു​ന്നോ​ട്ട്; ശ്രീ​കാ​ന്ത് പു​റ​ത്ത്
സി​ന്ധു​വും സൈ​ന​യും മു​ന്നോ​ട്ട്; ശ്രീ​കാ​ന്ത് പു​റ​ത്ത്
Thursday, April 25, 2019 1:31 AM IST
വു​ഹാ​ന്‍( ചൈ​ന): ഏ​ഷ്യൻ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു നേ​ട്ട​ങ്ങ​ളും ന​ഷ്ട​വും. പു​രു​ഷ സിം​ഗി​ള്‍സി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ കി​ഡം​ബി ശ്രീ​കാ​ന്ത് പു​റ​ത്താ​യി. എ​ന്നാ​ല്‍, പി.​വി. സി​ന്ധു, സൈ​ന നെ​ഹ്‌വാ​ള്‍, സ​മീ​ര്‍ വ​ര്‍മ എ​ന്നി​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ വെ​ല്ലു​വി​ളി​ക​ളെ​ല്ലാം അ​വ​സാ​നി​ച്ചു.

ലോ​ക എ​ട്ടാം റാ​ങ്ക് ശ്രീ​കാ​ന്ത് ലോ​ക 51-ാം റാ​ങ്കി​ലു​ള്ള ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ര്‍ ഹി​രെ​ന്‍ റു​സ്താ​വി​റ്റോ​യോ​ട് 21-16, 22-20ന് ​തോ​റ്റു. മ​റ്റൊ​രു പു​രു​ഷ സിം​ഗി​ള്‍സി​ല്‍ മൂ​ന്നു ഗെ​യിം നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ സ​മീ​ര്‍ വ​ര്‍മ 21-13, 17-21, 21-18ന് ​ജ​പ്പാ​ന്‍റെ കു​സു​മാ​സ സ​കാ​യി​യെ തോ​ല്‍പ്പി​ച്ചു.

വ​നി​താ സിം​ഗി​ള്‍സു​ക​ളി​ല്‍ സി​ന്ധു 21-14, 21-7ന് ​ജ​പ്പാ​ന്‍റെ സ​യാ​ക താ​കാ​ഹാ​ഷി​യെ തോ​ല്‍പ്പി​ച്ചു. 12-21, 21-11, 21-17ന് സൈ​ന ചൈ​ന​യു​ടെ ഹാ​ന്‍ യൂ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.