തൃ​ശൂ​ർ ടീ​മു​ക​ൾ സെ​മി​യി​ൽ
Thursday, April 25, 2019 11:40 PM IST
തൊ​​ടു​​പു​​ഴ: 36-ാമ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തൃ​​ശൂ​​രി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും സെ​​മി​​യി​​ൽ. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യ​​വും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​വും അ​​വ​​സാ​​ന നാ​​ലി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ തൃ​​ശൂ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ൾ 46-13ന് ​​വ​​യ​​നാ​​ടി​​നെ കീ​​ഴ​​ട​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​രം 32-7ന് ​​ആ​​ല​​പ്പു​​ഴ​​യെ​​യും മ​​റി​​ക​​ട​​ന്നു. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൃ​​ശൂ​​ർ 52-28ന് ​​ആ​​ല​​പ്പു​​ഴ​​യെ​​യും കോ​​ട്ട​​യം 58-29ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യു​​മാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.