സ്റ്റെ​​യി​​നി​​നു പ​​രി​​ക്ക്; പു​​റ​​ത്ത്
Thursday, April 25, 2019 11:40 PM IST
റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ ഡെ​​യ്ൽ സ്റ്റെ​​യി​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്ത്. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ്റ്റെ​​യി​​ൻ ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. തോ​​ളി​​നാ​​ണ് താ​​ര​​ത്തി​​നു പ​​രി​​ക്കേ​​റ്റി​​രി​​ക്കു​​ന്ന​​ത്. മേ​​യ് 30ന് ഇം​ഗ്ല​​ണ്ടി​​ൽ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങാ​​നി​​രി​​ക്കേ പ​​രി​​ക്ക് വി​​ല്ല​​നാ​​കു​​മോ​​യെ​​ന്ന് ക​​ണ്ട​​റി​​യ​​ണം. 2016ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ തോ​​ളി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് സ്റ്റെ​​യി​​ൻ ര​​ണ്ട് വ​​ർ​​ഷ​​ത്തോ​​ളം ക​​ള​​ത്തി​​നു പു​​റ​​ത്താ​​യി​​രു​​ന്നു.


ന​​ഥാ​​ൻ കോ​​ൾ​​ട്ട​​ർ നീൽ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് സ്റ്റെ​​യി​​ൻ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ടീ​​മി​​ലെ​​ത്തി​​യ​​ത്. ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് സ്റ്റെ​​യി​​ൻ ഇ​​റ​​ങ്ങി​​യ​​ത്. നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ക​​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.