അ​ത്‌​ല​റ്റി​ക്കോ​യ്ക്കു വിജ​യം
Thursday, April 25, 2019 11:40 PM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ കി​രീ​ടം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഇ​നി​യും കാ​ത്തി​രി​ക്ക​ണം. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് വ​ല​ന്‍സി​യ​യ്‌​ക്കെ​തി​രേ നേ​ടി​യ 3-2ന്‍റെ ​ജ​യ​ത്തോ​ടെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ കി​രീ​ടാ​ഘോ​ഷം നീ​ട്ടി​യ​ത്.

ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ ബാ​ഴ്‌​സ​ലോ​ണ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ഒ​മ്പ​താ​ക്കി കു​റ​ച്ചു. ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 34 ക​ളി​യി​ല്‍ 80 പോ​യി​ന്‍റും അ​ത്‌​ല​റ്റി​ക്കോ​യ​ക്ക് 71 പോ​യി​ന്‍റു​മാ​ണ്. ഇ​രു​ടീ​മി​നും ഇ​നി നാ​ലു മ​ത്സ​രം കൂ​ടി​യു​ണ്ട്.


ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ 81-ാം മി​നി​റ്റി​ല്‍ എ​യ്്ഞ്ച​ല്‍ കൊ​റേ​യ​യു​ടെ ഗോ​ളി​ലാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.