പന്ത് ‘ഒളിപ്പിച്ച’ അന്പയർ!
Thursday, April 25, 2019 11:40 PM IST
പ​​ന്ത്ര​​ണ്ടാം എ​​ഡി​​ഷ​​ൻ ഐ​​പി​​എ​​ലി​​ൽ അ​​ന്പ​​യ​​ർ​​മാ​​ർ നി​​ര​​വ​​ധി ത​​വ​​ണ വാ​​ർ​​ത്ത​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു. അ​​ന്പ​​യ​​റിം​​ഗി​​ലെ പി​​ഴ​​വു​​ക​​ളു​​ടെ പേ​​രി​​ലാ​​യി​​രു​​ന്നു അ​​തെ​​ല്ലാം. എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ അ​​ന്പ​​യ​​ർ വാ​​ർ​​ത്ത​​യി​​ൽ​​വ​​ന്ന​​ത് പി​​ഴ​​വു​​കൊ​​ണ്ട​​ല്ല പ​​ക​​രം അ​​മി​​ളി പ​​റ്റി​​യ​​തു​​കൊ​​ണ്ടാ​​ണ്. റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രും കിം​​ഗ്സ് ഇ​​ല​​വ​​ൻ പ​​ഞ്ചാ​​ബും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം അ​​ര​​ങ്ങേ​​റി​​യ​​ത്.

ബം​​ഗ​​ളൂ​​രു ഇ​​ന്നിം​​ഗ്സി​​ലെ 15-ാം ഓ​​വ​​ർ എ​​റി​​യാ​​നാ​​യി പ​​ഞ്ചാ​​ബ് ബൗ​​ള​​ർ അ​​ങ്കി​​ത് ര​​ജ്പു​​ട് ത​​യാ​​റാ​​യി നി​​ൽ​​ക്കു​​ന്നു. പ​​ന്ത് ആ​​രു​​ടെ കൈ​​യി​​ലാ​​ണെ​​ന്ന​​റി​​യാ​​തെ അ​​ങ്കി​​ത് ക്യാ​​പ്റ്റ​​നോ​​ട് കാ​​ര്യ​​മ​​റി​​യി​​ച്ചു. പ​​ന്ത് കൈ​​യി​​ൽ​​കി​​ട്ടാ​​തെ എ​​ങ്ങ​​നെ ബൗ​​ൾ ചെ​​യ്യാ​​നാ​​കും. ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​ബി ഡി​​വി​​ല്യേ​​ഴ്സും മാ​​ർ​​ക​​സ് സ്റ്റോ​​യി​​നി​​സും കാ​​ണി​​ക​​ളും പ​​ഞ്ചാ​​ബ് താ​​ര​​ങ്ങ​​ളു​​മെ​​ല്ലാം അ​​ന്പ​​ര​​ന്നു. പ​​ഞ്ചാ​​ബ് ക്യാ​​പ്റ്റ​​ൻ ആ​​ർ. അ​​ശ്വി​​ൻ ബോ​​ളി​​നാ​​യു​​ള്ള അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ. ഇ​​തി​​നി​​ടെ ചി​​രി അ​​ട​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത ഡി​​വി​​ല്യേ​​ഴ്സി​​നെ​​യും കാ​​ണാ​​മാ​​യി​​രു​​ന്നു. പ​​ന്ത് ല​​ഭി​​ക്കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യ​​തോ​​ടെ ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ ഷം​​സു​​ദ്ദീ​​ൻ നാ​​ലാം അ​​ന്പ​​യ​​റോ​​ട് ഒ​​രു സെ​​റ്റ് പ​​ന്തു​​മാ​​യി എ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


14-ാം ഓ​​വ​​റി​​നു​​ശേ​​ഷം ടൈം ​​ഒൗ​​ട്ടി​​നി​​ടെ സ​​ഹ അ​​ന്പ​​യ​​ർ ബ്രൂ​​ക്സ​​ണ്‍ ഓ​​ക്സ​​ൻ​​ഫോ​​ഡി​​ന്‍റെ കൈ​​യി​​ൽ​​നി​​ന്ന് പ​​ന്ത് ല​​ഭി​​ച്ച ഷം​​സു​​ദ്ദീ​​ൻ അ​​ത് ത​​ന്‍റെ പോ​​ക്ക​​റ്റി​​ൽ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്നു. നാ​​ലാം അ​​ന്പ​​യ​​ർ പ​​ന്തു​​ക​​ളു​​മാ​​യെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഷം​​സു​​ദ്ദീ​​ൻ ത​​ന്‍റെ പോ​​ക്ക​​റ്റ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തും പ​​ന്ത് ക​​ണ്ടെ​​ത്തു​​ന്ന​​തും. അ​​ന്പ​​യ​​റു​​ടെ മ​​റ​​വി ചൂ​​ടേ​​റി​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ ഏ​​വ​​രു​​ടെ​​യും മു​​ഖ​​ത്ത് ചി​​രി​​പ​​ട​​ർ​​ത്തി​​യെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.