കേ​ര​ള​ത്തി​നു ജ​യം
കേ​ര​ള​ത്തി​നു ജ​യം
Friday, May 17, 2019 12:47 AM IST
കോ​യ​മ്പ​ത്തൂ​ര്‍: 36-ാമ​ത് ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​രം ജ​യി​ച്ച കേ​ര​ള പെ​ണ്‍കു​ട്ടി​ക​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു. പെ​ണ്‍കു​ട്ടി​ക​ളി​ല്‍ കേ​ര​ളം 73-45ന് ഛ​ത്തീ​സ്ഗ​ഡി​നെ തോ​ല്‍പ്പി​ച്ചു. ആൻ മേരി സക്കറിയയാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ള്‍ ഗ്രൂ​പ്പ് എ​യി​ലെ ആദ്യ ജയം സ്വന്തമാക്കി. മ​ധ്യ​പ്ര​ദേ​ശി​നെ 77-55നാ​ണ് പ​രാ​ജയ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.