കേ​ര​ളം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍
Friday, May 17, 2019 11:33 PM IST
കോ​യ​മ്പ​ത്തൂ​ര്‍: 36-ാമ​ത് ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ കേ​ര​ള പെ​ണ്‍കു​ട്ടി​ക​ള്‍ തോ​ല്‍വി അ​റി​യാ​തെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം 75-51ന് ​ഡ​ല്‍ഹി​യെ തോ​ല്‍പ്പി​ച്ചു. കേ​ര​ള​ത്തെ ക്കൂ​ടാ​തെ പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ക​ര്‍ണാ​ട​ക, മ​ഹാ​രാ​ഷ്‌ട്ര, ത​മി​ഴ്‌​നാ​ട് ടീ​മു​ക​ള്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി. ആ​ണ്‍കു​ട്ടി​ക​ളി​ല്‍ രാ​ജ​സ്ഥാ​ന്‍, ക​ര്‍ണാ​ട​ക, ഹ​രി​യാ​ന, പ​ഞ്ചാ​ബ് ടീ​മു​ക​ളും ക്വാ​ര്‍ട്ട​റി​ലെ​ത്തി.


ആ​ണ്‍കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തെ രാ​ജ​സ്ഥാ​ന്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​തോ​ടെ കേ​ര​ളം പു​റ​ത്താ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.