കേ​​ദാ​​ർ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​ൻ
കേ​​ദാ​​ർ പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​ൻ
Sunday, May 19, 2019 12:25 AM IST
മുംബൈ: പ​​ന്ത്ര​​ണ്ടാം സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ക്രി​​ക്ക​​റ്റി​​നി​​ടെ പ​​രി​​ക്കേ​​റ്റ കേ​​ദാ​​ർ ജാ​​ദ​​വ് ഫി​​റ്റ്ന​​സ് വീ​​ണ്ടെ​​ടു​​ത്തു. ഇ​​തോ​​ടെ 30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ കേ​​ദാ​​ർ ഇ​​ന്ത്യ​​ൻ ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി.

ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് താ​​ര​​മാ​​യ ജാ​​ദ​​വ് ഫീ​​ൽ​​ഡിം​​ഗി​​നി​​ടെ തോ​​ളി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ നി​​ന്ന് പു​​റ​​ത്താ​​യേ​​ക്കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു.


ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഫി​​സി​​യോ പാ​​ട്രി​​ക്ക് ഫ​​ർ​​ഹ​​ത്തി​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​യി​​രു​​ന്നു ജാ​​ദ​​വി​​ന്‍റെ ചി​​കി​​ത്സ. പ​​രി​​ക്കി​​ൽനി​​ന്ന് അ​​തി​​വേ​​ഗം സു​​ഖ​​പ്പെ​​ട്ട ജാ​​ദ​​വ് ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ക്കാ​​ൻ ഫി​​റ്റാ​​ണെ​​ന്ന് ബി​​സി​​സി​​ഐ​​ക്ക് പാ​​ട്രി​​ക് റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി. മും​​ബൈ​​യി​​ൽ​​വ​​ച്ച് ജാ​​ദ​​വി​​ന് ന​​ട​​ത്തി​​യ ഫി​​റ്റ്ന​​സ് പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.