റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്ക് ട്രിപ്പിൾ
റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്ക് ട്രിപ്പിൾ
Monday, May 20, 2019 12:15 AM IST
മി​​​​ലാ​​​​ൻ: യൂ​​​​റോ​​​​പ്പി​​​​ലെ മൂ​​​​ന്ന് പ്ര​​​​ധാ​​​​ന ഫു​​​​ട്ബോ​​​​ൾ ലീ​​​​ഗു​​​​ക​​​​ളി​​​​ൽ മി​​​​ക​​​​ച്ച താ​​​​ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന ആ​​​​ദ്യ ക​​​​ളി​​​​ക്കാ​​​​ര​​​​നെ​​​​ന്ന ച​​​​രി​​​​ത്ര നേ​​​​ട്ടം പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് സ്ട്രൈ​​​​ക്ക​​​​ർ ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യ്ക്ക്. ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ​​​​യി​​​​ൽ ഈ ​​​​സീ​​​​സ​​​​ണി​​​​ലെ മി​​​​ക​​​​ച്ച താ​​​​ര​​​​ത്തി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യെ തേ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണി​​​​ത്. പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് താ​​​​ര​​​​ത്തി​​​​ന്‍റെ ക​​​​ന്നി സീ​​​​രി എ ​​​​സീ​​​​സ​​​​ണ്‍ ആ​​​​ണി​​​​ത്. ലീ​​​​ഗി​​​​ൽ 21 ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടു​​​​ക​​​​യും എ​​​​ട്ട് ഗോ​​​​ളു​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണ് റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യെ മി​​​​ക​​​​ച്ച താ​​​​ര​​​​മാ​​​​ക്കി​​​​യ​​​​ത്.


ഇം​​​​ഗ്ലീ​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ്, സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ലീ​​​​ഗു​​​​ക​​​​ളി​​​​ൽ റൊ​​​​ണാ​​​​ൾ​​​​ഡോ മി​​​​ക​​​​ച്ച താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. മൂ​​​​ന്ന് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ലീ​​​​ഗ് ക​​​​രീ​​​​ടം നേ​​​​ടു​​​​ന്ന ക​​​​ളി​​​​ക്കാ​​​​ര​​​​നെ​​​​ന്ന നേ​​​​ട്ട​​​​വും താ​​​​രം ഇ​​​​ത്ത​​​​വണ സ്വ​​​​ന്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.