ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്
ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്
Monday, May 20, 2019 12:15 AM IST
ലീ​​​​ഡ്സ്: പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ അ​​​​ഞ്ചാം ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റി​​​​ലും ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത ഇം​​​​ഗ്ല​​​​ണ്ട് നി​​​​ശ്ചി​​​​ത 50 ഓ​​​​വ​​​​റി​​​​ൽ ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 351 റ​​​​ണ്‍​സ് നേ​​​​ടി. ലോ​​​​ക​​​​ക​​​​പ്പി​​​​ൽ റ​​​​ണ്ണൊ​​​​ഴു​​​​ക്കു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്ന​​​​താ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട്-​​​​പാ​​​​ക് പ​​​​ര​​​​ന്പ​​​​ര.

ഇം​​​​ഗ്ല​​​ണ്ടി​​​​നാ​​​​യി ക്യാ​​​​പ്റ്റ​​​​ൻ ഇയോ​​​​ൻ മോ​​​​ർ​​​​ഗ​​​​ൻ (64 പ​​​​ന്തി​​​​ൽ 76 റ​​​​ണ്‍​സ്), ജോ ​​​​റൂ​​​​ട്ട് (73 പ​​​​ന്തി​​​​ൽ 84 റ​​​​ണ്‍​സ്) എ​​​​ന്നി​​​​വ​​​​ർ അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി നേ​​​​ടി. പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഷ​​​​ഹീ​​​​ൻ അ​​​​ഫ്രീ​​​​ദി 82 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി നാ​​​​ല് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.