ചെ​സ്: അഞ്ചു പേ​ർ മു​ന്നി​ൽ
Wednesday, May 22, 2019 12:16 AM IST
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന 30-ാമ​​​തു കു​​​സാ​​​റ്റ് രാ​​​ജ്യാ​​​ന്ത​​​ര ചെ​​​സ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ അ​​​ഞ്ചു റൗ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മാ​​​സ്റ്റ​​​ർ എ​​​ൽ. മു​​​ത്ത​​​യ്യ, സെ​​​ൽ​​​വ മു​​​രു​​​ക​​​ൻ, ഒ.​​​ടി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, രാം ​​​എ​​​സ്. കൃ​​​ഷ്ണ​​​ൻ, മ​​​നോ​​​ജ് ബി. ​​​എ​​​ന്നി​​​വ​​​ർ അ​​​ഞ്ചു പോ​​​യി​​​ന്‍റ് വീ​​​തം നേ​​​ടി മു​​​ന്നി​​​ലെ​​​ത്തി. നാ​​​ല​​​ര പോ​​​യി​​​ന്‍റോ​​​ടെ സെ​​​ന്തി​​​ൽ മാ​​​ര​​​ൻ, ഇ​​​ള​​​മ്പ​​​ര​​​ത്തി, എം.​​​ആ​​​ർ. സൂ​​​ര​​​ജ്, എ​​​സ്.​​​എ​​​സ്. മ​​​ണി​​​ക​​​ണ്ഠ​​​ൻ, ഷേ​​​ർ​​​ഷ ബ​​​ക്ക​​​ർ, ധ​​​ന​​​ശേ​​​ഖ​​​ര​​​ൻ, അ​​​ഖി​​​ല​​​ൻ, ഇ.​​​എം. വി​​​ജ​​​യാ​​​ന​​​ന്ദ് എ​​​ന്നി​​​വ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ണ്ട്. മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.