ടീം ഇ​​ന്ത്യ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു
ടീം ഇ​​ന്ത്യ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു
Thursday, May 23, 2019 11:51 PM IST
ല​​ണ്ട​​ൻ: പ​​ന്ത്ര​​ണ്ടാം ലോ​​ക​​ക​​പ്പി​​നാ​​യി ല​​ണ്ട​​നി​​ൽ വി​​മാ​​ന​​മി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ചു. ഓ​​വ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ പ​​രി​​ശീ​​ല​​നം. ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ടീം ​​നെ​​റ്റ്സി​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി.

നാ​​ളെ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്ത്യ പ​​രി​​ശീ​​ല​​ന മ​​ത്സ​​രം ക​​ളി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് മ​​ത്സ​​രം. 28ന് ​​ബം​​ഗ്ല​ാദേ​​ശി​​നെ​​തി​​രേ​​യും ഇ​​ന്ത്യ​​ക്കു പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.