‘കേ​​ദാ​​ർ നി​​ർ​​ണാ​​യ​​ക താ​​രം’
‘കേ​​ദാ​​ർ നി​​ർ​​ണാ​​യ​​ക താ​​രം’
Thursday, May 23, 2019 11:51 PM IST
മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ നി​​ർ​​ണാ​​യ​​ക താ​​ര​​മാ​​കു​​ക ഓ​​ൾ റൗ​​ണ്ട​​ർ കേ​​ദാ​​ർ ജാ​​ദ​​വ് ആ​​യി​​രി​​ക്കു​​മെ​​ന്ന് മു​​ൻ താ​​രം ച​​ന്ദ്ര​​കാ​​ന്ത് പ​​ണ്ഡി​​റ്റ്. മ​​ഹാ​​രാ​​ഷ്‌​ട്ര ​അ​​ണ്ട​​ർ 23 ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രി​​ക്കു​​ന്പോ​​ൾ മു​​ത​​ൽ പ​​ണ്ഡി​​റ്റ് കേ​​ദാ​​റി​​ന്‍റെ വ​​ള​​ർ​​ച്ച അ​​ടു​​ത്ത​​റി​​യു​​ന്ന​​താ​​ണ്.

കേ​​ദാ​​ർ ക​​ഴി​​വു​​ള്ള ക​​ളി​​ക്കാ​​ര​​നാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കേ​​ദാ​​റി​​ന്‍റെ ഓ​​ൾ റൗ​​ണ്ട് മി​​ക​​വ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​മു​​ത​​ലാ​​ക്കു​​ന്ന​​ത് ന​​മ്മ​​ൾ ക​​ണ്ട​​താ​​ണ്. അ​​ഞ്ച്, ആ​​റ് സ്ഥാ​​ന​​ത്ത് ബാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​ൽ അ​​ദ്ദേ​​ഹം മി​​ടു​​ക്ക​​നാ​​ണ്. മ​​ത്സ​​രം ജ​​യി​​പ്പി​​ക്കാ​​ൻ ക​​ഴി​​വു​​ള്ള ക​​ളി​​ക്കാ​​ര​​നാ​​ണ് കേ​​ദാ​​റെ​​ന്നും ച​​ന്ദ്ര​​കാ​​ന്ത് പ​​ണ്ഡി​​റ്റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.