കോ​​ഹ്‌​ലി ​റ​​ണ്‍ മെ​​ഷീ​​ൻ: ലാ​​റ
കോ​​ഹ്‌​ലി ​റ​​ണ്‍ മെ​​ഷീ​​ൻ: ലാ​​റ
Saturday, May 25, 2019 12:54 AM IST
ലണ്ടൻ: ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ബാ​​റ്റ്സ്മാ​​നാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ അ​​മാ​​നു​​ഷി​​ക താ​​ര​​മെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ച്ച് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ഇ​​തി​​ഹാ​​സം ബ്ര​​യാ​​ൻ ലാ​​റ. ഏ​​ക​​ദി​​ന, ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ കോ​​ഹ്‌​ലി​​യാ​​ണ് നി​​ല​​വി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ. ഈ ​​ലോ​​ക​​ക​​പ്പി​​നി​​ടെ കോ​​ഹ്‌​ലി ​ഏ​​ക​​ദി​​ന​​ത്തി​​ൽ 11,000 റ​​ണ്‍​സ് പി​​ന്നി​​ടു​​മെ​​ന്നാ​​ണ് സ​​ർ​​വ​​രു​​ടെ​​യും ക​​ണ​​ക്കു​​കൂ​​ട്ട​​ൽ.

കോ​​ഹ്‌​ലി ​ഒ​​രു റ​​ണ്‍ മെ​​ഷീ​​നാ​​ണ്. 1980ക​​ളും 90ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​പ്പോ​​ൾ ഫി​റ്റ്നസിനു സമയം ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നു പ​​റ​​യു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ല. കാ​​ര​​ണം, നി​​ര​​ന്ത​​രം മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​ള്ള​​തി​​നാ​​ൽ ഫി​​റ്റ്ന​​സി​​നാ​​യി പ്ര​​ത്യേ​​കം സ​​മ​​യം ചെല​​വ​​ഴി​​ക്കേ​​ണ്ട​​തി​​ല്ല. എ​​ങ്കി​​ലും കോ​​ഹ്‌​ലി ​ഫി​​റ്റ്ന​​സി​​നാ​​യി സ​​മ​​യം മാ​​റ്റി​​വ​​യ്ക്കു​​ന്നു. ഫി​​റ്റ്ന​​സ് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. കോ​​ഹ്‌​ലി ​അ​​മാ​​നു​​ഷി​​ക​​നാ​​യ റ​​ണ്‍ മെ​​ഷീ​​നാ​​ണ്- ലാ​​റ പ​​റ​​ഞ്ഞു.


സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഇ​​തി​​ഹാ​​സ​​ങ്ങ​​ളി​​ൽ ഒ​​രാ​​ളാ​​ണെ​​ന്നും കോ​​ഹ്‌​ലി ​പ്ര​​ത്യേ​​ക താ​​ര​​മാ​​ണെ​​ന്നും പ​​റ​​ഞ്ഞ ലാ​​റ, വ​​രും ത​​ല​​മു​​റ കോ​​ഹ്‌​ലി​​യി​​ൽ​​നി​​ന്ന് ഉൗ​​ർ​​ജ​​മു​​ൾ​​ക്കൊ​​ള്ളു​​മെ​​ന്നും കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ വ​​ജ്രാ​​യു​​ധം പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ആ​​യി​​രി​​ക്കും. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച പേ​​സ​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ് ബും​​റ എ​​ന്നും ലാ​​റ പ​​റ​​ഞ്ഞു. ബും​​റ​​യു​​ടെ ബൗ​​ളിം​​ഗ് ആ​​ക്‌​ഷ​​ൻ വേ​​റി​​ട്ട​​താ​​ണ്. സ്ട്രൈ​​ക്ക് തു​​ട​​ർ​​ച്ച​​യാ​​യി കൈ​​മാ​​റു​​ക​​യാ​​ണ് ബും​​റ​​യെ ത​​ള​​ർ​​ത്താ​​നു​​ള്ള ഏ​​ക പോം​​വ​​ഴി​​യെ​​ന്നും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മു​​ൻ താ​​രം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.