വി​​ജ​​യ് ശ​​ങ്ക​​റി​​ന്‍റെ പ​​രി​​ക്കു ഗു​​രു​​ത​​ര​​മ​​ല്ല
വി​​ജ​​യ് ശ​​ങ്ക​​റി​​ന്‍റെ പ​​രി​​ക്കു ഗു​​രു​​ത​​ര​​മ​​ല്ല
Sunday, May 26, 2019 12:36 AM IST
ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ അം​​ഗ​​മാ​​യ വി​​ജ​​യ് ശ​​ങ്ക​​റി​​ന്‍റെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ. പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ നെ​​റ്റ് ബൗ​​ള​​ർ ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദി​​ന്‍റെ പ​​ന്ത് കൈ​​യി​​ൽ ​​കൊ​​ണ്ടാ​​ണ് വി​​ജ​​യ് ശ​​ങ്ക​​റി​​നു പ​​രി​​ക്കേ​​റ്റ​​ത്. തു​​ട​​ർ​​ന്ന് സ്കാ​​നിം​​ഗി​​നു വി​​ധേ​​യ​​നാ​​ക്കി​​യെ​​ങ്കി​​ലും പൊ​​ട്ട​​ലു​​ക​​ളൊ​​ന്നും സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​യി.


അ​​തേ​​സ​​മ​​യം, ഇ​​ന്ന​​ലെ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ന​​ട​​ന്ന പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യ് ശ​​ങ്ക​​ർ ഇ​​റ​​ങ്ങി​​യി​​ല്ല. ബം​ഗ്ലാദേ​​ശി​​നെ​​തി​​രേ ചൊ​​വ്വാ​​ഴ്ച ന​​ട​​ക്കു​​ന്ന പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ലും ത​​മി​​ഴ്നാ​​ട് ഓ​​ൾ റൗ​​ണ്ട​​ർ ക​​ളി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.