ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ജ​​യം
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ജ​​യം
Sunday, May 26, 2019 12:36 AM IST
കാ​​ർ​​ഡി​​ഫ്: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ജ​​യം. ശ്രീ​​ല​​ങ്ക​​യെ 87 റ​​ണ്‍​സി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ഹാ​​ഷിം അം​​ല (65 റ​​ണ്‍​സ്), ഫാ​​ഫ് ഡു​​പ്ല​​സി (88 റ​​ണ്‍​സ്), വാ​​ൻ ഡ​​ർ ഡ​​സെ​​ൻ (40 റ​​ണ്‍​സ്) തു​​ട​​ങ്ങി​​യ​​വ​​രു​​ടെ മി​​ക​​വി​​ൽ 50 ഓ​​വ​​റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 338 റ​​ണ്‍​സ് നേ​​ടി. ശ്രീ​​ല​​ങ്ക​​യു​​ടെ മ​​റു​​പ​​ടി 42.3 ഓ​​വ​​റി​​ൽ 251ൽ ​​അ​​വ​​സാ​​നി​​ച്ചു. ക​​രു​​ണ​​ര​​ത്നെ (87 റ​​ണ്‍​സ്), എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് (64 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ല​​ങ്ക​​യ്ക്കാ​​യി അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.