ആ​സി​ഫ് പാ​ക് ടീ​മി​നൊ​പ്പം ചേ​ര്‍ന്നു
ആ​സി​ഫ് പാ​ക് ടീ​മി​നൊ​പ്പം ചേ​ര്‍ന്നു
Sunday, May 26, 2019 12:36 AM IST
ക​റാ​ച്ചി: അ​കാ​ല​ത്തി​ൽ പൊലിഞ്ഞ മ​ക​ളു​ടെ സം​സ്‌​കാ​ര​ത്തി​നു​ശേ​ഷം ആ​സി​ഫ് അ​ലി പാ​ക്കി​സ്ഥാ​ന്‍റെ ലോ​ക​ക​പ്പ് ടീ​മി​നൊ​പ്പം ചേ​ര്‍ന്നു. ഇം​ഗ്ല​ണ്ടി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ടീമിൽ ആ​സി​ഫ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, 19 മാ​സം പ്രാ​യ​മു​ള്ള മ​ക​ള്‍ ദു​വ ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തെ തുടർന്ന് താ​രം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തി​രി​ച്ച് പാ​ക്കി​സ്ഥാ​നി​ലെ​ത്തി. കാ​ന്‍സ​റി​നെ​ത്തു​ട​ര്‍ന്ന് അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് ദു​വ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.