ഇം​​ഗ്ല​​ണ്ടി​​ൽ മ​​ഴ​​ക്ക​​ളി
Monday, May 27, 2019 12:12 AM IST
ല​​ണ്ട​​ൻ: ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു മ​​ഴ ഭീ​​ഷ​​ണി. ഇ​​ന്ന​​ലെ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ട് സ​​ന്നാ​​ഹ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ചു. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, പാ​​ക്കി​​സ്ഥാ​​ൻ-​​ബം​​ഗ്ലാ​ദേ​​ശ് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. പാ​​ക്കി​​സ്ഥാ​​ൻ-​​ബം​​ഗ്ലാ​​ദേ​​ശ് മ​​ത്സ​​രം ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​നാ​​കാ​​തെ​​യാ​​ണ് ഉ​​പേ​​ക്ഷി​​ച്ച​​ത്. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം 31 ഓ​​വ​​റാ​​യി വെ​​ട്ടി​​ക്കു​​റ​​ച്ചെ​​ങ്കി​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക-​​വി​​ൻ​​ഡീ​​സ് പോ​​രാ​​ട്ട​​വും ന​​ട​​ന്നി​​ല്ല. 12.4 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 95 എ​​ന്ന നി​​ല​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബാ​​റ്റ് ചെ​​യ്യു​​ന്പോ​​ഴാ​​ണ് വീ​​ണ്ടും മ​​ഴ​​യെ​​ത്തി​​യ​​തും മ​​ത്സ​​രം പി​​ന്നീ​​ട് ഉ​​പേ​​ക്ഷി​​ച്ച​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.