എ​​ൻ​​ഗി​​ഡി തി​​രി​​ച്ചെ​​ത്തും
എ​​ൻ​​ഗി​​ഡി തി​​രി​​ച്ചെ​​ത്തും
Wednesday, June 12, 2019 12:06 AM IST
ല​​ണ്ട​​ൻ: പി​​ൻ തു​​ടഞ​​ര​​ന്പി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലി​​രി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്ന് ക്യാ​​പ്റ്റ​​ൻ ഫാ​​ഫ് ഡു​​പ്ല​​സി. ശ​​നി​​യാ​​ഴ്ച അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ തി​​രി​​ച്ച​​ടി​​ക​​ൾ മാ​​ത്രം നേ​​രി​​ട്ടുകൊ​​ണ്ടി​​രി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​​താ​​ണ് എ​​ൻ​​ഗി​​ഡി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ്. ലോ​​ക​​ക​​പ്പി​​ലെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു എ​​ൻ​​ഗി​​ഡി​​ക്ക് പ​​രി​​ക്കേ​​റ്റ​​ത്. എ​​ൻ​​ഗി​​ഡി തി​​രി​​ച്ചെ​​ത്തു​​ന്ന​​തോ​​ടെ ടീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് ശ​​ക്തി വ​​ർ​​ധി​​ക്കു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.