സ്പാ​നി​ഷ് താ​രം സി​ഡോ​ൻ​ച ബ്ലാ​സ്റ്റേ​ഴ്സി​ൽ
സ്പാ​നി​ഷ് താ​രം സി​ഡോ​ൻ​ച ബ്ലാ​സ്റ്റേ​ഴ്സി​ൽ
Thursday, June 13, 2019 12:26 AM IST
കൊ​​​ച്ചി: സ്പാ​​​നി​​​ഷ് താ​​​രം സെ​​​ർ​​​ജി​​​യോ സി​​​ഡോ​​​ൻ​​​ച​​​യു​​​മാ​​​യി ക​​​രാ​​​റൊ​​​പ്പി​​​ട്ട് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ നോ​​​ർ​​​ത്ത് ഈ​​​സ്റ്റി​​​നെ അ​​​വ​​​സാ​​​ന നാ​​​ലി​​​ലെ​​​ത്തി​​​ച്ച എ​​​ൽ​​​ക്കോ ഷ​​​റ്റോ​​​റി​​​യെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി നി​​​യ​​​മി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ടീം ​​​സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​ത്തെ വി​​​ദേ​​​ശ​​താ​​​ര​​​മാ​​​ണ് സി​​​ഡോ​​​ൻ​​​ച.

നേ​​​ര​​​ത്തെ നൈ​​​ജീ​​​രി​​​യ​​​ൻ സ്ട്രൈ​​​ക്ക​​​ർ ബെ​​​ർ​​​ത്ത​​​ലോ​​​മി​​​യോ ഓ​​​ഗ്ബ​​​ച്ചെ, സ്പാ​​​നി​​​ഷ് മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ മ​​​രി​​​യോ ആ​​​ർ​​​ക്വ​​​സ് എ​​​ന്നീ താ​​​ര​​​ങ്ങ​​​ളെ ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീ​​​മി​​​ല​​​ത്തി​​​ച്ചി​​​രു​​​ന്നു. 28 കാ​​​ര​​​നാ​​​യ സി​​​ഡോ​​​ൻ​​​ച ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണ്‍ ഐ​​​എ​​​സ്എ​​​ലി​​​ൽ ജം​​​ഷ​​​ഡ്പുർ എ​​​ഫ്സി​​​ക്കാ​​​യി ക​​​ളി​​​ച്ചി​​​രു​​​ന്നു. മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ താ​​​രം മൂ​​​ന്നു ഗോൾ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.