മാഞ്ചസ്റ്റർ സി​​റ്റി​​ x വെ​​സ്റ്റ് ഹാ​​ം
Friday, June 14, 2019 2:56 AM IST
ല​​ണ്ട​​ൻ: 2019-20 സീ​​സ​​ണ്‍ ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ഫി​​ക്സ്ച​​ർ പ്ര​​ഖ്യാ​​പി​​ച്ചു. 2018-19 സീ​​സ​​ണ്‍ ജേ​​താ​​ക്ക​​ളാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഹാ​​മി​​നെ നേ​​രി​​ടും. ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം നോ​​ർ​​വി​​ച്ച് സി​​റ്റി​​ക്കെ​​തി​​രേ​​യാ​​ണ്. ഓ​​ഗ​​സ്റ്റ് 10നാ​​ണ് സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഓ​​ഗ​​സ്റ്റ് 11ന് ​​മാ​​ഞ്ച​​സ്റ്റ​​ർ യുണൈറ്റഡും ചെ​​ൽ​​സി​​യും ത​​മ്മി​​ലാ​​ണ് സീ​​സ​​ണി​​ലെ ആ​​ദ്യ വ​​ന്പ​​ൻ പോ​​രാ​​ട്ടം. നോ​​ർ​​വി​​ച്ച് സി​​റ്റി, ഷെ​​ഫീ​​ൽ​​ഡ് യു​​ണൈ​​റ്റ​​ഡ്, ആ​​സ്റ്റ​​ണ്‍ വി​​ല്ല എ​​ന്നി​​വ ലീ​​ഗി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. നോ​​ർ​​വി​​ച്ചും ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യും മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഇ​​പി​​എ​​ലി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി, ഷെ​​ഫീ​​ൽ​​ഡ് 12 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.