ചെസ്: ആ​​ന​​ന്ദി​​നു തോ​​ൽ​​വി
ചെസ്: ആ​​ന​​ന്ദി​​നു തോ​​ൽ​​വി
Friday, June 14, 2019 11:41 PM IST
സ്റ്റെ​​വെ​​ഞ്ചെ​​ർ (നോ​​ർ​​വെ): അ​​ഞ്ച് ത​​വ​​ണ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ പ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ ഇ​​ന്ത്യ​​യു​​ടെ വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് നോ​​ർ​​വെ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യ്ക്കു മു​​ന്നി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി. ഇ​​തോ​​ടെ ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ത്ത് എ​​ത്താ​​മെ​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ സ്വ​​പ്നം പൊ​​ലി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.