പോ​ര്‍ച്ചു​ഗ​ലി​നു മു​ന്നേ​റ്റം
Friday, June 14, 2019 11:41 PM IST
സൂ​റി​ച്ച്: യു​വേ​ഫ നേ​ഷ​ന്‍സ് ലീ​ഗ് കി​രീ​ട​ത്തി​നു പി​ന്നാ​ലെ പോ​ര്‍ച്ചു​ഗ​ലി​ന് ഫി​ഫ റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം. ര​ണ്ടു സ്ഥാ​നം മു​ന്നോ​ട്ടു ക​യ​റി പോർച്ചുഗൽ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. നേ​ഷ​ന്‍സ് ലീ​ഗി​ന്‍റെ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സ് ര​ണ്ടു സ്ഥാ​നം മു​ന്നേ​റി 14-ാമ​തെ​ത്തി. ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ല. ബെ​ല്‍ജി​യം, ഫ്രാ​ന്‍സ്, ബ്ര​സീ​ല്‍, ഇം​ഗ്ല​ണ്ട് ടീ​മു​ക​ളാ​ണ് ആ​ദ്യ നാ​ലി​ല്‍. ഇ​ന്ത്യ 101-ാം റാ​ങ്കി​ല്‍ തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.