ജാപ്പനീസ് മെസി റയലില്‍
ജാപ്പനീസ് മെസി റയലില്‍
Friday, June 14, 2019 11:41 PM IST
മാ​ഡ്രി​ഡ്: ജാ​പ്പ​നീ​സ് മെ​സി​യെ​ന്ന പേ​രി​ല്‍ പ്ര​സി​ദ്ധ​നാ​യ കൗ​മാ​ര​താ​രം ടേ​കെ​ഫു​സ കു​ബോ​യെ റ​യ​ല്‍ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി. എ​ഫ്‌​സി ടോ​ക്കി​യോ​യു​ടെ മ​ധ്യ​നി​ര​താ​ര​മാ​യി​രു​ന്നു പ​തി​നെ​ട്ടു​കാ​ര​നാ​യ കു​ബോ. സ്പാ​നി​ഷ് സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി അ​ടു​ത്തു പ​രി​ച​യ​മു​ള്ള താ​ര​മാ​ണ് കു​ബോ. റ​യ​ലി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യാ​യ ലാ ​മെ​സി​യ​യി​ല്‍നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ​താ​ര​മാ​ണ്. കോ​പ്പ അ​മേ​രി​ക്ക​യ്ക്കു​ള്ള ജാപ്പനീസ് ടീ​മി​ലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.