പ​​ന്ത് മാ​​ഞ്ച​​സ്റ്റ​​റി​​ൽ
പ​​ന്ത് മാ​​ഞ്ച​​സ്റ്റ​​റി​​ൽ
Sunday, June 16, 2019 12:59 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: യു​​വ താ​​രം ഋ​​ഷ​​ഭ് പ​​ന്ത് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ൽ എ​​ത്തി ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നു. ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​നു പ​​രി​​ക്കേ​​റ്റ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​ന്തി​​നെ ടീ​​മി​​ലേ​​ക്കു വി​​ളി​​ച്ച​​ത്. റി​​സ​​ർ​​വ് പ​​ട്ടി​​ക​​യി​​ൽ പ​​ന്ത് ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ-​​പാ​​ക് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി വെ​​ള്ളി​​യാ​​ഴ്ച​​ത്ത​​ന്നെ പ​​ന്ത് ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നു. മാ​​ഞ്ച​​സ്റ്റ​​റി​​ലെ​​ത്തി​​യ പ​​ന്ത് ക​​റാ​​ച്ചി സ്വ​​ദേ​​ശി​​യാ​​യ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ൻ ചാ​​ച്ചാ ഷി​​ക്കാ​​ഗോ​​യെ സ​​ന്ദ​​ർ​​ശി​​ച്ചു. എം.​​എ​​സ്. ധോ​​ണി​​യു​​മാ​​യി അ​​ടു​​ത്ത സൗ​​ഹൃ​​ദ​​മു​​ള്ള ആ​​ളാ​​ണ് ചാ​​ച്ചാ ഷി​​ക്കാ​​ഗോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.