അട്ടിമറിച്ച് കൊളംബിയ
അട്ടിമറിച്ച് കൊളംബിയ
Monday, June 17, 2019 12:50 AM IST
സാ​ല്‍വ​ദോ​ര്‍ (ബ്ര​സീ​ല്‍): കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ളി​ല്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍വി. ഗ്രൂ​പ്പ് ബി​യി​ല്‍ അ​ര്‍ജ​ന്‍റീ​ന​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് കൊ​ളം​ബി​യ ത​ക​ര്‍ത്തു.

കൊ​ളം​ബി​യ​യെ ത​ക​ര്‍പ്പ​നൊ​രു ഗോ​ളി​ലൂ​ടെ റോ​ജ​ര്‍ മാ​ര്‍ട്ടി​ന​സ് (71-ാം മി​നി​റ്റ്) മു​ന്നി​ലെ​ത്തി​ച്ചു.86-ാം മി​നി​റ്റി​ല്‍ ഡു​വാ​ന്‍ സ​പാ​റ്റ കൊ​ളം​ബി​യ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ല്‍ വെ​ന​സ്വേ​ല - പെ​റു മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ര​ണ്ടു ത​വ​ണ പെ​റു ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും ര​ണ്ടും വീ​ഡി​യോ അ​സി​സ്റ്റ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.