ഭു​​വ​​നേ​​ശ്വ​​റി​​നു പ​​രി​​ക്ക്
ഭു​​വ​​നേ​​ശ്വ​​റി​​നു പ​​രി​​ക്ക്
Monday, June 17, 2019 12:50 AM IST
മാഞ്ചസ്റ്റർ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ബൗ​​ളിം​​ഗി​​നി​​ടെ തു​​ട​​ഞ​​ര​​ന്പി​​നു പ​​രി​​ക്കേ​​റ്റ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ മൈ​​താ​​നം വി​​ട്ടു. ഇ​​ന്നിം​​ഗി​​സി​​ലെ അ​​ഞ്ചാം ഓ​​വ​​ർ എ​​റി​​യു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ഭു​​വി​​ക്കു പ​​രി​​ക്കേ​​റ്റ് ബൗ​​ളിം​​ഗ് അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. ത​​ന്‍റെ ര​​ണ്ടാം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​നു​​ശേ​​ഷം പേ​​സ​​ർ മൈ​​താ​​നം​​വി​​ട്ടു. തു​​ട​​ർ​​ന്ന് വി​​ജ​​യ് ശ​​ങ്ക​​റാ​​ണ് ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ എ​​ത്തി​​യ​​ത്.


വി​​ജ​​യ് ശ​​ങ്ക​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ​​ത്ത​​ന്നെ വി​​ക്ക​​റ്റ് വീ​​ണു. ഏ​​ഴ് റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​മാം ഉ​​ൾ ഹ​​ഖ് വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. അ​​സാ​​മാ​​ന്യ ബൗ​​ളിം​​ഗ് കാ​​ഴ്ച​​വ​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ഭു​​വി​​യു​​ടെ പ​​രി​​ക്ക് ഇ​​ന്ത്യ​​ക്ക് ക​​ന​​ത്ത ന​​ഷ്ട​​മാ​​യി. 2.4 ഓ​​വ​​റി​​ൽ എ​​ട്ട് റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണിം​​ഗ് ബൗ​​ള​​ർ ന​​ല്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.