. ഭു​വ​നേ​ശ്വ​ര്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കി​ല്ല
. ഭു​വ​നേ​ശ്വ​ര്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കി​ല്ല
Tuesday, June 18, 2019 12:49 AM IST
മാ​ഞ്ച​സ്റ്റ​ര്‍: പാ​കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​യു​ടെ പേ​സ് ബൗ​ള​ര്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ക്കു​ണ്ടാ​കി​ല്ല. മ​ത്സ​ര​ശേ​ഷം ന​ട​ന്ന വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.