സാ​റി യു​വ​ന്‍റ​സ് പ​രി​ശീ​ല​ക​ന്‍
സാ​റി യു​വ​ന്‍റ​സ് പ​രി​ശീ​ല​ക​ന്‍
Tuesday, June 18, 2019 12:49 AM IST
മി​ലാ​ന്‍: ഇ​റ്റാ​ലി​യന്‍ സീ​രി എ ​ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സ് മൗ​റി​സി​യോ സാ​റി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ചെ​ല്‍സി പ​രി​ശീ​ല​ക​നാ​യി​രു​ന്ന സാ​റി​യു​മാ​യി യു​വ​ന്‍റ​സ് മൂ​ന്നു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു സീ​സ​ണി​ല്‍ മാ​ത്രം ചെ​ല്‍സി​യു​ടെ പ​രി​ശീ​ല​ക​നാ​യ സാ​റി ക്ല​ബ്ബി​നെ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തും യൂ​റോ​പ്പ ലീ​ഗ് ചാ​മ്പ്യ​ന്മാ​രു​മാ​ക്കി. സാ​റി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന കി​രീ​ട​മാ​യി​രു​ന്നു അ​ത്. നാ​പ്പോ​ളി​യി​ല്‍നി​ന്നാ​ണ് സാ​റി ചെ​ല്‍സി​യി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.