ഹോക്കി സീരീസ്: ഇ​​​ന്ത്യ സെ​​​മി​​​യി​​​ല്‍
ഹോക്കി സീരീസ്: ഇ​​​ന്ത്യ സെ​​​മി​​​യി​​​ല്‍
Wednesday, June 19, 2019 12:45 AM IST
ഹി​​​രോ​​​ഷി​​​മ: എ​​​ഫ്‌​​​ഐ​​​എ​​​ച്ച് വ​​​നി​​​താ ഹോ​​​ക്കി സീ​​​രീ​​​സ് ഫൈ​​​ന​​​ല്‍സി​​ന്‍റെ വ​​​ന്‍ ജ​​​യ​​​ത്തോ​​​ടെ ഇ​​​ന്ത്യ സെ​​​മി ഫൈ​​​ന​​​ലി​​​ല്‍. പൂ​​​ള്‍ എ​​​യി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഇ​​​ന്ത്യ ഗു​​​ര്‍ജി​​​ത് കൗ​​​റി​​​ന്റെ നാ​​​ലു ഗോ​​​ള്‍ മി​​​ക​​​വി​​​ല്‍ ഫി​​​ജി​​​യെ 11-0ന് ​​​തോ​​​ല്‍പ്പി​​​ച്ചു. പൂ​​​ളി​​​ലെ എ​​​ല്ലാ മ​​​ത്സ​​​ര​​​വും ജ​​​യി​​​ച്ചാ​​​ണ് ഇ​​​ന്ത്യ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മോ​​​ണി​​​ക്ക മ​​​ലി​​​ക് ര​​​ണ്ടു ഗോ​​​ള്‍ നേ​​​ടി. ലാ​​​ല്‍റെം​​​സി​​​യ​​​മി, റാ​​​ണി രാം​​​പാ​​​ല്‍, വ​​​ന്ദ​​​ന ക​​​ടാ​​​രി​​​യ, ലി​​​ലി​​​മ മി​​​ന്‍സ്, ന​​​വ​​​നീ​​​ത് കൗ​​​ര്‍ എ​​​ന്നി​​​വ​​​രും ഗോ​​​ള്‍ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.