അനീറ്റയ്ക്കു ദേശീയ റിക്കാർഡ്
അനീറ്റയ്ക്കു ദേശീയ റിക്കാർഡ്
Wednesday, June 19, 2019 12:45 AM IST
ആ​​ല​​പ്പു​​ഴ: ദേ​​ശീ​​യ ജൂ​​ണി​​യ​​ർ പു​​രു​​ഷ - വ​​നി​​ത പ​​വ​​ർ​​ ലി​​ഫ്റ്റിം​​ഗ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ആ​​ദ്യ ദി​​വ​​സം പു​​രു​​ഷ​​വി​​ഭാ​​ഗം ര​​ണ്ടു ക്ലാ​​സു​​ക​​ളി​​ലും വ​​നി​​താ​​വി​​ഭാ​​ഗം മൂന്നു ക്ലാ​​സു​​ക​​ളി​​ലും മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ച​​പ്പോ​​ൾ ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലും വ​​നി​​താ​​വി​​ഭാ​​ഗ​​ത്തി​​ലും കേ​​ര​​ളം മു​​ന്നി​​ൽ. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സ്വ​​ർ​​ണ​​വും ഒ​​രു​​ വെ​​ള്ളി​​യും ക​​ര​​സ്ഥ​​മാ​​ക്കി 22 പോ​​യി​​ന്‍റോ​​ടെ കേ​​ര​​ളം ഒ​​ന്നാ​​മ​​തെ​​ത്തി. 18 പോ​​യി​​ന്‍റ് നേ​​ടി​​യ ക​​ർ​​ണാ​​ട​​ക​​യാ​​ണ് ര​​ണ്ടാ​​മ​​ത്.


വ​​നി​​താ​​വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും ക​​ര​​സ്ഥ​​മാ​​ക്കി 40 പോ​​യി​​ന്‍റോ​​ടെ​​യാ​​ണ് കേ​​ര​​ളം ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. 19 പോ​​യി​​ന്‍റു​​മാ​​യി ഹ​​രി​​യാ​​ന​​യാ​​ണ് ര​​ണ്ടാം​​സ്ഥാ​​ന​​ത്ത്. കേ​​ര​​ള​​ത്തി​​ന്‍റെ അ​​നീ​​റ്റാ ജോ​​സ​​ഫ് 47 കി​​ലോ വി​​ഭാ​​ഗം സ്ക്വാ​​ട്ടി​​ൽ 185 കി​​ലോ​​യും ബ​​ഞ്ച് പ്ര​​സി​​ൽ 87.5 കി​​ലോ​​യും ടോ​​ട്ട​​ലി​​ൽ 427.5 കി​​ലോ​​യും ഉ​​യ​​ർ​​ത്തി മൂ​​ന്നു ജൂ​​ണി​​യ​​ർ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡു​​ക​​ളും സ്ഥാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.