മിഷേൽ പ്ലറ്റീനിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
മിഷേൽ പ്ലറ്റീനിയെ ചോദ്യം ചെയ്ത് വിട്ടയച്ചു
Thursday, June 20, 2019 1:15 AM IST
പാ​​​​​രീ​​​​​സ്: 2022 ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ ലോ​​​​​ക​​​​​ക​​​​​പ്പ് വേ​​​​​ദി ഖ​​​​​ത്ത​​​​​റി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തി​​​​​ല്‍ ക്ര​​​​​മ​​​​​ക്കേ​​​​​ട് ആ​​​​​രോ​​​​​പി​​​​​ച്ച് ഫ്ര​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​​​​​വേ​​​​​ഫ മു​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ഫ്ര​​​​​ഞ്ച് ഫു​​​​​ട്‌​​​​​ബോ​​​​​ള്‍ താ​​​​​ര​​​​​വു​​​​​മാ​​​​​യ മി​​​​​ഷേ​​​​​ല്‍ പ്ല​​​​​റ്റീ​​​​​നി​​​​​യെ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ല​റ്റീ​നി ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചു. താ​ൻ ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന കാര്യ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. പ​ല കാര്യങ്ങൾ താ​ൻ ആ​ദ്യ​മാ​യാ​ണു കേ​ൾ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ല​റ്റീ​നി​ക്ക് ഒ​റ്റ​യ്ക്കു ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് പ​ര​മി​തി​ക​ളു​ണ്ട്. മാ​ത്ര​വു​മ​ല്ല അ​ദ്ദേ​ഹ​ത്തെ പോ​ലൊ​രു സെ​ലി​ബ്രി​റ്റി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ച്ച​തി​നെ​ക്കു​റി​ച്ചൊ​ക്കെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​ള​രെ ബാ​ലി​ശ​വും പ​രി​ഹാ​സ്യ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വി​ല്യം ബ​ർ​ഡ​ൻ പ​റ​ഞ്ഞു. ഇ​നി ഖ​ത്ത​ർ അ​റി​യാ​തെ അ​വ​ർ​ക്കു വേ​ണ്ടി വേ​ദി​ക്കാ​യി അ​പേ​ക്ഷി​ച്ച​തും പ്ല​റ്റീ​നി​യാ​ണെ​ന്നാ​യി​രി​ക്കും ഉ​യ​രാ​നി​ട​യു​ള്ള ആ​രോ​പ​ണ​മെ​ന്നും ബ​ർ​ഡ​ൻ ക​ളി​യാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​​​​​കു​​​​​ന്നേ​​​​​രം പാ​​​​​രീ​​​​​സി​​​​​ലാ​​​​​ണു പ്ല​​​​​റ്റീ​​​​​നി​​​​​യെ ഫ്ര​​​​​ഞ്ച് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. പ്ല​​​​​റ്റീ​​​​​നി 2007 മു​​​​​ത​​​​​ല്‍ 2015 വ​​​​​രെ യു​​​​​വേ​​​​​ഫ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.