ഫെ​ഡ​റ​ര്‍ക്കു ജ​യം
ഫെ​ഡ​റ​ര്‍ക്കു ജ​യം
Saturday, June 22, 2019 2:52 AM IST
ഹാ​ലെ: വിം​ബി​ള്‍ഡ​ണു മു​ന്നോ​ടി​യാ​യു​ള്ള ഹാ​ലെ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍. 7-6(7-5), 4-6, 7-5ന് ​ജോ വി​ല്‍ഫ്ര​ഡ് സോം​ഗ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ര്‍ അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.