ഗൗരവ് ഗില്‍ തിരിച്ചെത്തുന്നു
Sunday, June 23, 2019 12:14 AM IST
കൊ​​ച്ചി: ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച റേ​​സിം​​ഗ് താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​യ ഗൗ​​ര​​വ് ഗി​​ല്‍ ജെ​​കെ ട​​യ​​ർ ടീ​​മി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​ര​​വ് പ്ര​​ഖ്യാ​​പി​​ച്ചു. വ​​രു​​ന്ന ദേ​​ശീ​​യ-​​അ​​ന്ത​​ര്‍ദേ​​ശീ​​യ റേ​​സിം​​ഗ് ചാ​​മ്പ്യ​​ന്‍ഷി​​പ്പു​​ക​​ളി​​ല്‍ ജെ​​കെ ട​​യ​​ര്‍ ടീ​​മി​​നെ, മൂ​​ന്നു​​വ​​ട്ടം ഏ​​ഷ്യാ പ​​സ​​ഫി​​ക് ചാ​​മ്പ്യ​​നാ​​യ ഗൗ​​ര​​വ് ഗി​​ല്‍ ആ​​യി​​രി​​ക്കും ന​​യി​​ക്കു​​ക. ആ​​റു​​വ​​ട്ടം ദേ​​ശീ​​യ റാ​​ലി ചാ​​മ്പ്യ​​നാ​​യ ഗൗ​​ര​​വ് ഗി​​ല്‍ ഇ​​രു​​പ​​ത് വ​​ര്‍ഷം മു​​മ്പ് ജെ​​കെ ട​​യ​​ര്‍ ഗോ ​​കാ​​ര്‍ട്ടിം​​ഗി​​ലൂ​​ടെ​​യാ​​ണ് ക​​രി​​യ​​ര്‍ തു​​ട​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.