അ​​സ്ഹ​​റി​​നൊ​​പ്പം കോ​​ഹ്‌​ലി
അ​​സ്ഹ​​റി​​നൊ​​പ്പം കോ​​ഹ്‌​ലി
Sunday, June 23, 2019 12:14 AM IST
സ​​താം​​പ്ട​​ണ്‍: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടു​​ന്ന ര​​ണ്ടാ​​മ​​ത് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ എ​​ന്ന നേ​​ട്ട​​ത്തി​​ൽ വി​​രാ​​ട് കോ​​ഹ്‌​ലി. ​മു​​ൻ ക്യാ​​പ്റ്റ​​ൻ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ ആ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. 1992 ലോ​​ക​​ക​​പ്പി​​ലാ​​ണ് അ​​സ്ഹ​​ർ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്.

ഇ​​ന്ന​​ലെ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 48 പ​​ന്തി​​ലാ​​ണ് കോ​​ഹ്‌​ലി ​അ​​ർ​​ധ ശ​​ത​​കം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ 52-ാം അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യാ​​ണ്. ഓ​​സ്ട്രേ​​ലി​​യ (82 റ​​ണ്‍​സ്), പാ​​ക്കി​​സ്ഥാ​​ൻ (77 റ​​ണ്‍​സ്) എ​​ന്നി​​വ​​യ്ക്കെ​​തി​​രേ കോ​​ഹ്‌​ലി ​അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ചി​​രു​​ന്നു. 63 പ​​ന്തി​​ൽ 106.35 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 67 റ​​ണ്‍​സാ​​ണ് ഇ​​ന്ന​​ലെ കോ​​ഹ്‌​ലി ​നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.