20,000 റി​​ക്കാ​​ർ​​ഡി​​ന് 37 റൺസ് അകലെ കോഹ്‌ലി
20,000  റി​​ക്കാ​​ർ​​ഡി​​ന്  37 റൺസ്  അകലെ കോഹ്‌ലി
Thursday, June 27, 2019 12:49 AM IST
മാ​​ഞ്ച​​സ്റ്റ​​ർ: വേ​​ഗ​​ത്തി​​ൽ 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡി​​ലേ​​ക്ക് ഇ​​ന്ത്യ​​ൻ ക്രി​ക്ക​റ്റ് ടീം ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് വേ​​ണ്ടി​​യ​​ത് 37 റ​​ണ്‍​സ്. ഇ​​തി​​ഹാ​​സ​താ​​ര​​ങ്ങ​​ളാ​​യ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ബ്ര​​യാ​​ൻ ലാ​​റ എ​​ന്നി​​വ​​രു​​ടെ പേ​​രി​​ലു​​ള്ള റി​​ക്കാ​​ർ​​ഡ് അ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​കും. 453 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് സ​​ച്ചി​​നും ലാ​​റ​​യും 20,000 രാ​​ജ്യാ​​ന്ത​​ര റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് പ​​ങ്കി​​ടു​​ന്ന​​ത്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത് 468 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 20,000 തി​​ക​​ച്ച ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മു​​ൻ താ​​രം റി​​ക്കി പോ​​ണ്ടിം​​ഗ് ആ​​ണ്. 416 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് 19,963 റ​​ണ്‍​സാ​​ണ് കോ​​ഹ്‌​ലി​​ക്കു​​ള്ള​​ത്.


ഇ​​ന്ന് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ 37 റ​​ണ്‍​സ് നേ​​ടി​​യാ​​ൽ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി 20,000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന 12-ാമ​​ത് താ​​ര​​മാ​​കും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ. സ​​ച്ചി​​നും (34,357 റ​​ണ്‍​സ്) രാ​​ഹു​​ൽ ദ്രാ​​വി​​ഡും (24,208 റ​​ണ്‍​സ്) മാ​​ത്ര​​മാ​​ണ് രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 20,000 റ​​ണ്‍​സ് എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് ക​​ട​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.