മീ​​രാ​​ഭാ​​യ് ചാ​​നു​​വി​​ന് സ്വ​​ർ​​ണം
Wednesday, July 10, 2019 1:20 AM IST
അ​​പി​​യ (സ​​മോ​​വ): കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഭാ​​രോ​​ദ്വ​​ഹ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മു​​ൻ ലോ​​ക ചാ​​ന്പ്യ​​നാ​​യ ഇ​​ന്ത്യ​​യു​​ടെ മീ​​ര​​ഭാ​​യ് ചാ​​നു​​വി​​നു സ്വ​​ർ​​ണം. സീ​​നി​​യ​​ർ വ​​നി​​ത​​ക​​ളു​​ടെ 49 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ 191 കി​​ലോ​​ഗ്രാം (84+107) ഉ​​യ​​ർ​​ത്തി​​യാ​​ണ് മീ​​ര​​ഭാ​​യ് സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


2020 ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത​​യ്ക്കു​​ള്ള ഫൈ​​ന​​ൽ റാ​​ങ്കിം​​ഗ് മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. സീ​​നി​​യ​​ർ, ജൂ​​ണി​​യ​​ർ, യൂ​​ത്ത് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഇ​​ന്ത്യ എ​​ട്ട് സ്വ​​ർ​​ണം, മൂ​​ന്ന് വെ​​ള്ളി, ര​​ണ്ട് വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 13 മെ​​ഡ​​ലു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.