ഭാരോദ്വഹനം: ഇ​ന്ത്യ​ക്ക് ഏ​ഴു സ്വ​ര്‍ണം
Thursday, July 11, 2019 12:23 AM IST
അ​പി​യ (സ​മോ​വ): കോ​മ​ണ്‍വെ​ല്‍ത്ത് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ര​ണ്ടാം ദി​നം ഇ​ന്ത്യ​ന്‍ വെ​യ്റ്റ്‌​ലി​ഫ്റ്റ​ര്‍മാ​ര്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. സീ​നി​യ​ര്‍ വ​നി​ത​ക​ളി​ല്‍ റാ​ഖി ഹാ​ല്‍ദ​റും ദേ​വി​ന്ദ​ര്‍ കൗ​റും സ്വ​ര്‍ണം നേ​ടി. ജൂ​ണി​യ​ര്‍, യൂ​ത്ത് ത​ല​ങ്ങ​ളി​ല്‍ ഇ​ന്ത്യ ഇ​ന്ന​ലെ അ​ഞ്ച് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി.

സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍, യൂ​ത്ത് ത​ല​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ചാ​ണ് കോ​മ​ണ്‍വെ​ല്‍ത്ത് ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.